headerlogo
breaking

എസ് സ്റ്റേറ്റ് മുക്കിൽ വാഹനപകടത്തിൽ തച്ചംപൊയിൽ സ്വദേശി മരിച്ചു

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്

 എസ് സ്റ്റേറ്റ് മുക്കിൽ വാഹനപകടത്തിൽ  തച്ചംപൊയിൽ സ്വദേശി മരിച്ചു
avatar image

NDR News

14 Feb 2026 03:07 PM

താമരശ്ശേരി: എസ് സ്റ്റേറ്റ് മുക്കിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി തച്ചംപൊയിൽ വാകപ്പൊയിൽ തൈക്കണ്ടി ഉദയകുമാർ (മണി നമ്പീശൻ 62) മരണപ്പെട്ടു.

     ഇന്ന് പുലർച്ചെ ഉദയകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി.

NDR News
14 Feb 2026 03:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents