headerlogo
breaking

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

ഇന്ന് രാത്രി 8 മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സംഭവം

 പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
avatar image

NDR News

16 Feb 2026 09:52 PM

പേരാമ്പ്ര : പേരാമ്പ്ര മുതുവണ്ണാച്ചിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. സിപിഎം പ്രവർത്തകനായ ദിനേശനാണ് വെട്ടേറ്റത്. കുറ്റിയടിയിൽ പൂജ സ്റ്റോർ നടത്തുന്ന ദിനേശൻ തിരികെ വീട്ടിലേക്ക് വരുമ്പോൾ രാത്രി 8 മണിയോടെയാണ് സംഭവം. മൂന്നുപേർ ചേർന്നാണ് ദിനേശനെ ആക്രമിച്ചതെന്ന് പറയപ്പെടുന്നു.

    സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ നേരത്തെ ഇവിടെ ഉണ്ടായിരുന്ന സംഘർഷത്തിന്റെ ഭാഗമാണോ അക്രമണം എന്ന് സംശയിക്കുന്നുണ്ട്.വിനോദം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്.

NDR News
16 Feb 2026 09:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents