headerlogo
breaking

കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഇന്ന് രാവിലെയാണ് അനുരഞ്ജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

 കുണ്ടുതോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
avatar image

NDR News

20 Feb 2026 05:03 PM

കുറ്റ്യാടി: കുണ്ടുതോട് ഗവ: യുപി സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിലും പാറ സ്വദേശി അനുരഞ്ജ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്കൂൾ വരാന്തയിൽ അനുരഞ്ജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

     മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയായ അനുരഞ്ജ് എന്തിനാണ് കുണ്ടുതോട് സ്കൂളിലെത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിദ്യാർത്ഥി കുറച്ചുനാളായി മാനസിക പ്രയാസത്തിലായിരുന്നു വെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

NDR News
20 Feb 2026 05:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents