headerlogo
breaking

തെരുവുനായ കടിച്ചത് 42 തവണ; ആലപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ്

ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

 തെരുവുനായ കടിച്ചത് 42 തവണ; ആലപ്പുഴയില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ്
avatar image

NDR News

22 Feb 2026 09:14 PM

ആലപ്പുഴ: തെരുവുനായ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട്ടില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പൊന്‍മലമേലില്‍ ആനന്ദരാജ് (35)നാണ് പരിക്കേറ്റത്. യുവാവിന്റെ ശരീരത്തില്‍ 42 തവണയാണ് കടിയേറ്റത്.

     ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. നിലവില്‍ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

NDR News
22 Feb 2026 09:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents