headerlogo
breaking

പി എസ് സി പ്രായപരിധി കൂട്ടി

ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

 പി എസ് സി പ്രായപരിധി കൂട്ടി
avatar image

NDR News

24 Feb 2026 07:03 PM

തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ഇനി 40 വയസ് വരെ ജനറല്‍ വിഭാഗത്തിലുള്ള വര്‍ക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാനാകും.

 നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ്സായിരുന്നു പ്രായപരിധി. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 39 വയസ്സായിരുന്നു പ്രായപരിധി. എന്നാൽ ഇനി 43 വയസ് വരെ ഒ.ബി.സി വിഭാഗക്കാർക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാവും.

  പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

 

NDR News
24 Feb 2026 07:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents