headerlogo
breaking

ഫറൂക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയുടെ പിന്നിലിടിച്ച് അപകടം

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

 ഫറൂക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയുടെ പിന്നിലിടിച്ച് അപകടം
avatar image

NDR News

25 Feb 2026 05:56 AM

കോഴിക്കോട്: ഫറോക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയുടെ പിന്നിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെ കൽപറ്റയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഫറോക് പേട്ടയിൽ വെച്ച് കാലിത്തീറ്റ യുമായി ഒരേദിശയിൽ പോകുന്ന ചരക്ക് ലോറിയിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

     അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഒരു യാത്രക്കാരിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

 

NDR News
25 Feb 2026 05:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents