കോഴിക്കോട് സമസ്ത സെൻ്ററിന് സമീപം നിർത്തിയിട്ട ഇന്നോവ കാർ കത്തി നശിച്ചു
ബീച്ചിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു
കോഴിക്കോട്: കോഴിക്കോട് ടൗണിൽ സമസ്ത സെന്ററിനു സമീപം പാർക്കിങ്ങിൽ നിർത്തിയിട്ട ഇന്നോവ കാറിനു തീ പിടിച്ചു. ബീച്ചിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
കാർ പൂർണ്ണമായും കത്തി നശിച്ചു. കൊടുവള്ളി സ്വദേശികളുടെ കാർ ആണ് അപകടത്തിൽപെട്ടതെന്നാണ് നിഗമനം

