headerlogo
breaking

അരീക്കോട് കാർ പിന്നോട്ടെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് കാറിടിച്ച് മരിച്ചു

ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം

 അരീക്കോട്  കാർ പിന്നോട്ടെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് കാറിടിച്ച് മരിച്ചു
avatar image

NDR News

06 Mar 2026 05:43 PM

അരീക്കോട്: കാർ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തിലൂടെ കാർ കയറിയിറങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. അരീക്കോട് വെള്ളേരി വല്ലയിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.

       ​ചേലക്കോട് താമസിക്കുന്ന മുണ്ടോടൻ അബ്ദുൽ ഹമീദ് (കുഞ്ഞാണി) എന്നയാളുടെ മകളുടെ മകനാണ് അപകടത്തിൽപ്പെട്ടത്.

NDR News
06 Mar 2026 05:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents