headerlogo
breaking

വാല്യക്കോട് ഡെലിവറി വണ്ടി നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം

ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്

 വാല്യക്കോട് ഡെലിവറി വണ്ടി നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം
avatar image

NDR News

07 Mar 2026 10:11 PM

പേരാമ്പ്ര: വാല്യക്കോട്ട് ഡെലിവറി വണ്ടി നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പ്രദേശത്ത് സാധനങ്ങൾ വിതരണം ചെയ്യാനായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

     റോഡിൽ നിന്നും നിയന്ത്രണം തെറ്റിയ വാഹനം വശത്തുള്ള കനാലിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

 

NDR News
07 Mar 2026 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents