headerlogo
breaking

എൽഡിഎഫ് സ്ഥാനാർത്ഥികളായി; ബാലുശ്ശേരിയിൽ കെഎം സച്ചിൻ ദേവ് പേരാമ്പ്രയിൽ ടിപി തന്നെ, കുറ്റ്യാടി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കൊയിലാണ്ടിയിൽ കെ ദാസൻ

കോഴിക്കോട് ജില്ലയിലെ നിലവിലുള്ള എംഎൽഎമാർക്ക് സ്ഥാനാർത്ഥിത്വം

 എൽഡിഎഫ് സ്ഥാനാർത്ഥികളായി; ബാലുശ്ശേരിയിൽ കെഎം സച്ചിൻ ദേവ് പേരാമ്പ്രയിൽ ടിപി തന്നെ, കുറ്റ്യാടി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കൊയിലാണ്ടിയിൽ കെ ദാസൻ
avatar image

NDR News

15 Mar 2026 05:21 PM

പേരാമ്പ്ര : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിലവിലുള്ള എംഎൽഎമാർക്ക് വീണ്ടും അവസരം നൽകി. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ കൂടിയായ ടി പി രാമകൃഷ്ണൻ വീണ്ടും മത്സരിക്കും. കൊയിലാണ്ടിയിൽ അന്തരിച്ച കാനത്തിൽ ജമീലയുടെ ഒഴിവിൽ എംഎൽഎയായിരുന്ന കെ. ദാസൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

    ബേപ്പൂരിൽ അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസും തിരുവമ്പാടിയിൽ ലിന്റോ ജോസും സ്ഥാനാർത്ഥിയാകും. കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ വീണ്ടും മത്സരിക്കും.

    Tags:
  • Ld
NDR News
15 Mar 2026 05:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents