headerlogo
breaking

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

നിലവിൽ വാഹനങ്ങൾ വൺ സൈഡ് (ഏകദിശ) ആയി കടത്തിവിടുന്നുണ്ട്

 താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
avatar image

NDR News

17 Mar 2026 12:35 PM

താമരശ്ശേരി: ചുരം ആറാം വളവിന് മുകളിലായും, ഏഴാം വളവിനും എട്ടാം വളവിനും ഇടയിലുമായി രണ്ട് ലോറികൾ തകരാറിലായതിനെ ത്തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.​നിലവിൽ വാഹനങ്ങൾ വൺ സൈഡ് (ഏകദിശ) ആയി കടത്തിവിടുന്നുണ്ട്. ചെറിയ വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് ഈ ഭാഗങ്ങളിൽ കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്.

    ​നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ലെങ്കിലും, വളവുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കുക.

NDR News
17 Mar 2026 12:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents