headerlogo
breaking

കൊയിലാണ്ടിയില്‍ ബസിനും ലോറിയ്ക്കും ഇടയില്‍ ബൈക്ക് കുടുങ്ങി അപകടം; ബൈക്ക് യാത്രികന് പരിക്ക്

ശോഭിക വെഡ്ഡിങ് സെന്ററിന് സമീപം ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം

 കൊയിലാണ്ടിയില്‍ ബസിനും ലോറിയ്ക്കും ഇടയില്‍ ബൈക്ക് കുടുങ്ങി അപകടം; ബൈക്ക് യാത്രികന് പരിക്ക്
avatar image

NDR News

31 Mar 2026 03:01 PM

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഒരേദിശയിലേക്ക് പോകുകയായിരുന്ന ബസിനും ലോറിയ്ക്കും ഇടയില്‍ ബൈക്ക് കുടുങ്ങി അപകടം. ദേശീയപാതയില്‍ ശോഭിക വെഡ്ഡിങ് സെന്ററിന് സമീപം ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കുണ്ട്.

     കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്ന് വാഹനങ്ങള്‍. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.

 

NDR News
31 Mar 2026 03:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents