headerlogo
breaking

ഐക്യ ജനാധിപത്യമുന്നണി കൂട്ടാലിടയിൽ ആഹ്ലാദപ്രകടനം നടത്തി

വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ പ്രകടനം നടത്തി

 ഐക്യ ജനാധിപത്യമുന്നണി കൂട്ടാലിടയിൽ ആഹ്ലാദപ്രകടനം നടത്തി
avatar image

Gireesh

14 May 2026 09:37 PM

കൂട്ടാലിട: നിയുക്തമുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ പ്രകടനം നടത്തി. തെരെഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത് ഇന്നായിരുന്നു.

       നിയോജക മണ്ഡലം UDF ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി,കൺവീനർ ഡോ: നിസാർ ചേലേരി,കെ. കെ അബൂബക്കർ,ടി.കെ ചന്ദ്രൻ, മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എം. കെ അബദുസമദ്,എം പി.ഹസ്സൻ കോയ എന്നിവരും

          ടി കെ.ഹമീദ് ഹാജി,സി.എച്ച് സുരേന്ദ്രൻ,സുജാത ടീച്ചർ,സി.കെ ഷക്കീർ,എം. പോക്കർകുട്ടി മാസ്റ്റർ,രജീഷ് കൂട്ടാലിട സൈഫുള്ള പാലോളി,ഹസ്സൻകോയ ടി,പിസി സുരേഷ്,എന്നിവർ നേതൃത്വം നൽകി

Gireesh
14 May 2026 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents