headerlogo
breaking

മാനേജ്മെൻറ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

പി ഷാജി മാസ്റ്റർ ക്ലാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

 മാനേജ്മെൻറ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
avatar image

Gireesh

15 May 2026 11:33 PM

നടുവണ്ണൂർ:നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂൾ മാനേജ്മെൻറ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. എ പി ഷാജി മാസ്റ്റർ ക്ലാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

നടുവണ്ണൂർ നൂറുൽ ഹുദാ ഓഡിറ്റോറിയത്തിൽ നടന്ന കരിയർ ക്ലാസിൽ എം.കെ.പരീത് മാസ്റ്റർ അധ്യക്ഷനായി. കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരുന്നത് .

                 ഇ.കെ സഹീർ ,വി.പി അബ്ദുറഹിമാൻ, പി ലത്തീഫ് , എൻ.കെ അബ്ദുസ്സമദ് , പി,കാദർ ഹാജി, അലി റഫീക്ക് ദാരിമി, പ്രിൻസിപ്പൽ ഗൗരിബാലൻ എന്നിവർ സംസാരിച്ചു ടി.കെ എ നാസർ ക്ലാസിന് നേതൃത്വം നൽകി.

Gireesh
15 May 2026 11:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents