headerlogo
breaking

ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണി.

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച നടക്കുന്നതിനിടയിൽ 12.5 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണി.

 ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണി.
avatar image

Gireesh

04 Jun 2026 09:19 AM

ഇന്ത്യ - യു എസ് വ്യാപാര കരാർ ചർച്ച പുരോഗമിക്കുന്നതിനിടയിൽ 12.5 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസിന്റെ ഭാഗത്തു നിന്നു ഭീഷണി. ഇന്ത്യയും ചൈനയുമടക്കം വിവിധ രാജ്യങ്ങൾക്കെതിതെ അധിക തീരുവ ചുമത്തുന്നതാണ്. നിർബന്ധിത തൊഴിൽ തടയാൻ നടപടി സ്വീകരിച്ചില്ലന്ന് ആരോപിച്ചാണ് അധിക തീരുവ ചുമത്താൻ ശ്രമിക്കുന്നത്.

Gireesh
04 Jun 2026 09:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents