headerlogo
breaking

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്തമഴയെ തുടർന്ന് നാളെ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

 നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
avatar image

Gireesh

05 Jun 2026 06:22 PM

                കനത്ത മഴ തുടരുന്നതിനാൽ കോഴിക്കോട് ജില്ലയിൽ റെഡ് അലേർട് കാലാവസ്ഥ വകുപ്പ് മുന്നറിയപ്പ്.  കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ മാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് , ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ അവധി ബാധകമാണ്.

                  വയനാട് ജില്ലയിൽ പ്രത്യേക മുൻകരുതൽ എടുത്തിട്ടുണ്ട്. ടൂറിസം സെന്ററുകൾ തുറക്കുന്നതല്ല. പരമാവധി യാത്രകളും റിസോർട്ടുകളിൽ താമസവും ഒഴിവാക്കേണ്ടതാണ്.

 

Gireesh
05 Jun 2026 06:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents