headerlogo
breaking

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ നേരത്തെയാക്കും

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഒക്ടോബറിൽ നടക്കും മന്ത്രി എൻ.ഷംസുദ്ദീൻ

 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ നേരത്തെയാക്കും
avatar image

Gireesh

05 Jun 2026 10:12 PM

          .  തിരൂർ: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ.ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു.പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് മന്ത്രി ഉടനടി പ്രശ്നം പരിഹരിച്ചത്. പ്ലസ് ടു എക്സാമും പ്ലസ് വൺ ഇംപ്രൂവ്മെന്റ് എക്സാമും കാലയളവിൽ എഴുതേണ്ടി വരുന്നത് വിദ്യാർഥികളുടെ മാനസിക സംഘർഷത്തിനും പ്ലസ് ടുവിജയശതമാനത്തെയും ബാധിച്ചിരുന്നു. ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയ വലിയൊരു വിഭാഗം കുട്ടികളുടെ തോൽവിക്ക് ഇതൊരു പ്രധാനകാരണവുമായിട്ടുണ്ട്.

Gireesh
05 Jun 2026 10:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents