headerlogo
breaking

ശക്തമായ മഴക്ക് സാധ്യത

ഇന്നലെ മുതൽ തുടങ്ങിയ ശക്തമായ മഴ 24 മണിക്കൂർ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

 ശക്തമായ മഴക്ക് സാധ്യത
avatar image

NDR News

05 Jun 2026 05:33 PM

                  അടുത്ത ദിവസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയപ്പ്അടുത്ത 24 മണിക്കൂറിൽ എർണാകളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കണ്ണൂർ, കാസർക്കോട്   ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

NDR News
05 Jun 2026 05:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents