സർക്കാർ ജീവനക്കാരുടെ ഡി.എ വർദ്ധിപ്പിച്ച്, തമിഴ് നാട് സർക്കാർ
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെ ഡി എ രണ്ട് ശതമാനം വർദ്ധിപ്പിച്ച് തമിഴ്നാട് സർക്കാർ
തമിഴ് നാട്ടിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ രണ്ട് ശതമാനം വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി വിജയ് പറഞ്ഞു. സംസ്ഥാനത്തെ 16 ലക്ഷം ജീവനക്കാർക്കും അധ്യാപകർക്കും ഗുണം ചെയ്യുന്നതാണ് പുതിയ ഉത്തരവ്. 2026 ജനുവരി മുതൽ ഡി എ 60 ശതമാനമായി ഉയരുന്നതാണ്. ഉയരുന്ന ജീവത ചെലവിന് ആശ്വാസമാണ് ഈ നടപടി

