തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്.
20 തൃണമൂൽ എo പി മാർ എൻ ഡി എ ക്ക് പിന്തുണ നല്കി. സ്പീക്കർ ഓം ബിർളക്ക് കത്ത് നല്കി. ഇവർ പ്രത്യേക പാർട്ടി രൂപീകരിച്ചു പിളർപ്പിലേക്ക് തൃണമൂൽ കോൺഗ്രസ്
പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് തോൽവി ആണ് തുണമൂൽ കോൺഗ്രസ്സിനെയും മമത ബാനർജിയേയും സംഘർഷത്തിലേക്ക് എത്തിച്ചത്. പാർട്ടിയിൽ മുതിർന്ന പലനേതാക്കളും മമതക്ക് എതിരായി. ഇതാണ് ലോക സഭയിലേക്ക് എത്തിച്ചത്. 20 തൃണമൂൽ എം പി മാർ എൻ ഡി എ ക്ക് പിന്തുണ നല്കാൻ തീരുമാനിച്ചതായി. ടി എം സി എം പി കകോലി ഘോഷ് ദസ്തി ദാർ വ്യക്തമാക്കി. ഇവർ ബി.ജെ പി നേതൃത്വവുമായി കൂടി കാഴ്ച നടത്തി.

