headerlogo
breaking

ഫിലിപ്പിൻസിൽ വൻ ഭൂചലനം

റിക്റ്റർ സ്കയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ഫിലിപ്പിൻസിലെ മിന്റ നാവോ ദീപിലാണ്

 ഫിലിപ്പിൻസിൽ വൻ ഭൂചലനം
avatar image

Gireesh

08 Jun 2026 04:50 PM

           റിക്റ്റർ സ്കയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് ഫിലിപ്പിൻസിലെ മിന്റ നാവോ ദീപിലാണ്. ഫിലിപ്പിൻസിന്റെയും ഇന്തോനേഷ്യയുടെയും പല ഭാഗങ്ങളിലും ഇതിന്റെ തീവൃത അനുഭവപ്പെട്ടു. തീരപ്രദേശങ്ങൾക്ക് സുനാമി മുന്നറിയപ്പ് നല്കിയിട്ടുണ്ട്.

Gireesh
08 Jun 2026 04:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents