headerlogo
breaking

പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേക്ക്.

വാടക വീട്ടിൽ താമസ്സിക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേണ് മാറാനൊരുങ്ങുന്നു.

 പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേക്ക്.
avatar image

NDR News

08 Jun 2026 09:50 PM

          മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ പിണറായി വിജയൻ എവിടെ താമസിക്കുമെന്നത് ചർച്ചയായിരുന്നു.മുൻ പ്രതിപക്ഷ നേതാവായിരുന്നു വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിൽ താമസ്സിക്കുന്നത് കൊണ്ടാണ് അവിടേക്ക് താമസം മാറ്റാത്തതെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. ക്ലിഫ് ഹൗസിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മുഖ്യമന്ത്രി വി ഡി സതീശൻ അവിടേക്ക് മാറിയാൽ കന്റോൺ മെന്റ് ഹൗസിലേക്ക് പിണറായി താമസം മാറ്റുന്നതാണ്. 

             വാടകവീട്ടിൻ വീണ വിജയനും കുടുംബവും താമസ്സിക്കുന്നതാണ്. ഈ വാടക വീട്ടിലാണ് ഇ.ഡി റെയ്ഡ് നടന്നതും പുറത്ത് സംഘർഷമുണ്ടായി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതും       ഇക്കാരണത്താൽ പിണറായി താമസിച്ച വാടകവീട് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

NDR News
08 Jun 2026 09:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents