തൃണമൂൽ എം പി സുഖേന്ദു ശേഖർ റോയി രാജി വെച്ചു.
മമത ബാനർജിക്ക് തിരിച്ചടിയായി രാജ്യസഭ എം പി സുഖേന്ദു ശേഖർ റോയി രാജി വെച്ചു.
ബംഗാൾ നിയമസഭാ ഇലക്ഷനു ശേഷം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി രാഷ്ട്രിയത്തിൽ വൻ തിരിച്ചടി നേരിടുകയാണ്. ഒരുപാട് നേതാക്കൾ തൃണമൂൽ വിട്ട് പോവുകയാണ്. അവസാനമായി മുതിർന്ന തുണ മൂൽ തേതാവും രാജ്യസഭാംഗവുമായിട്ടുള്ള സുഖേന്ദു ശേഖർ റോയി രാജ്യസഭാംഗത്വം രാജിവെച്ചു. മമതയെ സംബന്ധിച്ചടത്തോളം ഒരു തിരിച്ചു വരവ് പ്രയാസമാണ്.

