headerlogo
breaking

നീറ്റ് യുജി പുന പരീക്ഷ ചോദ്യ പേപ്പർ തയ്യാറാക്കുന്നത് പ്രത്യേക സുരക്ഷാ കേന്ദ്രത്തിൽ

ഈ മാസം 21 ന് നടത്തുന്ന നീറ്റ് യൂജി പുന പരീക്ഷ ചോദ്യ പേപ്പർ തയ്യാറാക്കുന്നത് അതീവ സുരക്ഷയോടെയാണ്

 നീറ്റ് യുജി പുന പരീക്ഷ ചോദ്യ പേപ്പർ തയ്യാറാക്കുന്നത് പ്രത്യേക സുരക്ഷാ കേന്ദ്രത്തിൽ
avatar image

Gireesh

08 Jun 2026 02:39 PM

          ചോദ്യ ചോർച്ചയെ തുടർന്ന് വീണ്ടും നടത്തുന്ന നീറ്റ് യൂജി പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ എൻ ടി എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി ) നടത്തുന്നത് അതീവ സുരക്ഷയോടെ. ചോദ്യ പേപ്പർ തയ്യാറാക്കുന്നത് പ്രത്യേക സുരക്ഷാ കേന്ദ്രത്തിൽ ആണ്. ഇവിടെ ഫോൺ പോലും ഉപയോഗിക്കാൻ സാധിക്കില്ല. ഈ മാസം 21-നാണ് പരീക്ഷ നടക്കുന്നത്. പരീക്ഷക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എൻ ടി എ പ്രസിദ്ധീകരിച്ചു. www.nta.ac in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത്. ഹാൾ ടിക്കറ്റ് പിന്നീട് സൈറ്റിൽ വരുന്നതാണ്. ഉച്ചക്ക് 2 മുതൽ 5 15 വരെ ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുന്നത്.

Gireesh
08 Jun 2026 02:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents