പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു.
2026-27 അധ്യായന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്നലെ രാത്രി പ്രസിദ്ധികരിച്ചു.
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ട്രയൽ അലോട്ട്മെന്റ ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുമ്പോൾ വരുത്തിയ തെറ്റുകൾ തിരുത്താനുള്ള അവസരമാണ് ഇനി. അതുപോലെ സ്കൂളുകളുടെ ഓപ്ഷനുകൾ കൊടുത്തതിൽ മാറ്റം വരുത്താനും കഴിയും. കോഴിക്കോട് ജില്ലയിൽ 23476 പട്ടികയിൽ കടന്നു കൂടിയിട്ടുണ്ട്. ജൂൺ 15-ന് ശരിയായ അലോട്ട്മെന്റ് വരുന്നതാണ്. അതുപ്രകാരമായിരിക്കും പ്ലസ് വൺ അഡ്മിഷൻ നടക്കുക.

