സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്. വിജിലൻസ് അന്വേഷണം.
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് വിജിലൻസ് അന്വേഷിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് വിജിലൻസ് അന്വേഷിക്കുന്നു. പല ഡോക്ടർമാരും സർക്കാർ ശമ്പളത്തെക്കാൾ സ്വകാര്യ പ്രാക്ടീസ് നേടുന്നു. പല സ്വാകാര്യ ക്ലിനിക്കുകളിലും മെഡിക്കൽ ഷോപ്പുകളോട് ചേർന്നുമാണ് സ്വകാര്യ പ്രാക്ടിസ് കൂടുതലും നടക്കുന്നത്. വൻകിട ആശുപത്രികളിൽ സർജറികൾ വരെ ചെയ്യാറുണ്ടന്ന് കേൾക്കുന്നു. വിജിലൻസിന് ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായി വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

