headerlogo
breaking

നിപ്പ രോഗിയുടെ നില അതീവഗുരുതരം

കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിതീകരിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.

 നിപ്പ രോഗിയുടെ നില അതീവഗുരുതരം
avatar image

NDR News

12 Jun 2026 08:41 AM

                കോഴിക്കോട്. മെഡിക്കൽ കോളേജ് ഐസലേഷൻ വാർഡിലുള്ള നിപ്പ സ്ഥിതികരിച്ച യുവാവിന്റെ നില അതിവ ഗുരുതരമായി തുടരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധന ഫലത്തിലും നിപ്പയാണന്ന് സ്ഥിതികരിച്ചു. രാമനാട്ടുകര നഗരസഭ പ്രദേശത്തു താമസ്സിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 77 പേരിൽ ആർക്കും തന്നെ രോഗ ലക്ഷണമില്ലെന്നു ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. യുവാവ് താല്കാലികമായി ജോലി ചെയ്ത പോസ്റ്റ് ഓഫീസ് അടച്ചു.

NDR News
12 Jun 2026 08:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents