headerlogo
breaking

വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടെ സാങ്കല്‌പിക ശമ്പളം 30000. സുപ്രീം കോടതി.

വീട്ടമ്മമാരെ രാഷ്ട്ര നിർമ്മാതാക്കളായി പരിഗണിച്ച് സാങ്കല്‌പിക ശമ്പളത്തിന് അർഹതയുണ്ടന്ന് സുപ്രീം കോടതി.

 വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടെ സാങ്കല്‌പിക ശമ്പളം 30000. സുപ്രീം കോടതി.
avatar image

NDR News

12 Jun 2026 09:40 PM

               വാഹന അപകട കേസിൽ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന് നഷ്ടപരിഹാരം നൽകി കൊണ്ടുള്ള വിധി പറഞ്ഞപ്പോഴാണ്ഈ പരാമർശം നടത്തിയത്.ജസ്റ്റിസ് മാരായ സഞ്ജയ് കരോൾ, എൻ.കെ സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഓരോ വീട്ടമ്മാരും കുടുബത്തിൽ നല്കുന്ന സേവനങ്ങൾ വേതനം കിട്ടുന്നില്ലെങ്കിലും രാഷ്ട്ര നിർമ്മാണത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. 2001 നവംബർ 25 ന് പഞ്ചാബിൽ അപകടത്തിൽ മരിച്ച ഒരു സ്ത്രീയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി.

NDR News
12 Jun 2026 09:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents