headerlogo
breaking

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിക്കും

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം 14 ശതമാനമാക്കും

 സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരിക്കും
avatar image

NDR news

13 Jun 2026 07:24 AM

               എൽ ഡി എഫ് സർക്കാർ ബഡ്ജറ്റിൽ പ്രസ്താവിച്ചിരുന്ന അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കാതെ നിലവിലുള്ള പങ്കളാത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം 10 എന്നുള്ളത് 14 ശതമാനമായി ഉയർത്താനാണ് ധാരണ. ഇതിനു വേണ്ട അധിക ബാധ്യത സർക്കാർ കണ്ടത്തണം. ഇതുകൂടാതെ പുതിയ ഡി എ യും മെഡി സെപ്പ് പരിഷ്കരണവുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതുപോലെ മുൻസർക്കാർ നിയമിച്ച ശമ്പള കമ്മീഷൻ അഴിച്ച പണിയാനും സാധ്യതയുണ്ട്.

NDR news
13 Jun 2026 07:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents