നിപ്പ കൺട്രോൾ റൂമിന് മുമ്പിൽ പ്രതിഷേധവുമായി പി.എ മുഹമ്മദ് റിയാസ് എം എൽ എ
സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് നിപ്പ കൺട്രോൾ റൂമിന് മുമ്പിൽ പ്രതിഷേധവുമായി പി എ മുഹമ്മദ് റിയാസ് എം എൽ എ
കോഴിക്കോട് . നിപ്പ രോഗവുമായി ബന്ധപ്പെട്ട് കണ്ടയിൻമെന്റ് സോണിലുള്ള വ്യക്തികളുമായി സംസാരിക്കാൻ ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ല എന്ന പരാതിയുമായി പി.എ മുഹമ്മദ് റിയാസ് എം എൽ എ. നിപ്പ കൺട്രോൾ റൂമിന് മുമ്പിൽ അദ്ദേഹം ഇതിനെതിരെ പ്രതിഷേധവുമായി എത്തി.പ്രത്യേക കണ്ടയിൽമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടില്ല എന്ന് സർക്കാർ പറഞ്ഞു. ക്യാറന്റയിനിലുള്ളവരെ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ടന്നും വ്യക്തമാക്കി.എംഎൽഎക്ക് പിന്തുണയുമായി എൽ ഡി എഫ് പ്രവർത്തകരുമുണ്ടായിരുന്നു.

