സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു.
സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു . നാലുജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു. എർണാകുളം, പത്തനംതിട്ട ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ട് ഉള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുള്ളതായി അറിയിച്ചു

