headerlogo
breaking

കൊച്ചിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽകൂര തകർന്നു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിനടുത്ത് വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽകൂര തകർന്നു.

 കൊച്ചിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽകൂര തകർന്നു.
avatar image

NDR news

14 Jun 2026 06:15 PM

           വിമാനം താഴ്ന്ന് പറന്ന് ശാന്തിനഗർ സ്വദേശി കാട്ടുപറമ്പിൽ സൈമണിന്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 8.30 നാണ് സംഭവം. വിമാനം താഴ്ന്ന് പറന്നപ്പോൾ മേൽ കൂരയിലെ ഓട് ഇളകി തെറിച്ചു പോയി. ഈ സമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളെല്ലിന് പരിക്ക് പറ്റി.   

NDR news
14 Jun 2026 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents