headerlogo
breaking

പ്ലസ് വൺ പ്രവേശനം ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു.

2026-27 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലകം ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

 പ്ലസ് വൺ പ്രവേശനം ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധികരിച്ചു.
avatar image

NDR news

14 Jun 2026 10:40 AM

           2026-27 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലകം ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂൺ 15 രാവിലെ 10 മണി മുതൽ ജൂൺ 17 വൈകിട്ട് 5 മണി വരെ ഉള്ള ദിവസങ്ങളിൽ അലോട്ട്മെന്റ് കിട്ടിയ സ്കൂളിൽ താത്കാലികമായോ സ്ഥിരമായോ ചേരാവുന്നതാണ്. സ്ഥിരമായി ചേരുന്ന വർ സ്‌പെഷൽ ഫീസും പി ടി എ സംഭാവനയും അടക്കേണ്ടതാണ്. താല്കാലികമായി ചേരുന്നവർ അവരുടെ ഏതെങ്കിലും ഓപ്ഷനുകൾ ഒഴിവാക്കുന്നുണ്ടങ്കിൽ അപേക്ഷ അതാത് സ്കൂളിൽ അഡ്മിഷൻ സമയത്ത് കൊടുക്കേണ്ടതാണ്. ആഡ്മിഷനുവേണ്ടി സ്കൂളിൽ പോകുമ്പോൾ അലോട്ട്മെന്റ ഫോം (ഇപ്പോൾ ഏകജാലക സൈറ്റിൽ നിന്നും എടുക്കുന്നത്) എസ് എസ് എൽ സി മാർക്ക് ലിസ്റ്റിന്റെ ഇന്റർനെറ്റ് കോപ്പി, ട്രാൻസ് ഫർ സർട്ടിഫിക്കറ്റ് കൂടാതെ ഏതെങ്കിലും തരത്തിൽ വെയ്റ്റേജ് കിട്ടിയിട്ടുണ്ടങ്കിൽ അതിന്റെ ഒറിജനൽ സർട്ടിഫിക്കറ്റ് എന്നിവ എടുക്കേണ്ടതാണ്.

NDR news
14 Jun 2026 10:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents