headerlogo
breaking

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ലോകകപ്പ് മത്സര സമയത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കും

 സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
avatar image

NDR news

19 Jun 2026 08:13 AM

     സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ 12 മണി വരെ വൈദ്യുതി നിയന്ത്രം. ഇത് ഒഴിവാക്കാൻ പറ്റില്ലെന്നു കെ എസ് ഇ ബി. എന്നാൽ ഫുട്ബോൾ നടക്കുന്ന സമയത്ത് പരമാവധി നിയന്ത്രണം ഒഴിവാക്കും. കെ എസ് ഇ ബി അണകെട്ടുകളിൽ 21.5 ശതമാനം മാത്രമേ വെള്ള മുള്ളു. ഈ വർഷം ഇതുവരെ കാലവർഷം ശക്തമാകത്തതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അണകെട്ടുകളിൽ വെള്ളം കുറവാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 47 ശതമാനം വെള്ളമുണ്ടായിരുന്നു. പക്ഷെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.

NDR news
19 Jun 2026 08:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.