headerlogo
breaking

ഖത്തർ എൽ എൻ ജി അപകടം മരിച്ചവരിൽ 12 ഇന്ത്യക്കാർ

ഖത്തർ എൽ എൻജി പ്ലാന്റ് സ്ഫോടനം മരിച്ചവരിൽ തൂണേരി സ്വദേശിയും

 ഖത്തർ എൽ എൻ ജി അപകടം മരിച്ചവരിൽ 12 ഇന്ത്യക്കാർ
avatar image

NDR news

24 Jun 2026 08:03 AM

തൂണേരി:ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനത്തിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ ഏക മലയാളി കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് പുറമേരി സ്വദേശി അർജുൻ കളരിയുള്ളതിൽ ( 30 വയസ്സ് ) ആണെന്ന് സ്ഥിരീകരിച്ചു.

  അർജുൻ ആറുമാസം മുമ്പാണ് ഈ കമ്പനിയിൽ ചേർന്നത്. ഞായറാഴ്ച വൈകിട്ട് അറ്റകുറ്റ പണിക്കിടെയുണ്ടായതാണ് അപകടം.മരിച്ച 13 പേരിൽ12പേർ ഇന്ത്യക്കാർ ആണ്. 66 പേർക്ക് പരിക്കുള്ളതായി അറിക്കുന്നു. പുറമേരി വെള്ളൂർ കളരിയുളളതിൽ ബാബുവിന്റെയും സീന യുടെയും മകനാണ്. കഴിഞ്ഞ ജനുവരിയിലയിരുന്നു അർജുന്റെ വിവാഹം. മുതദേഹം നാട്ടിലെത്തിക്കുന്നതാണ്.

NDR news
24 Jun 2026 08:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents