ട്രഷറി സേവനങ്ങൾ തടസ്സപ്പെടും
ട്രഷറി ഡാറ്റാ സെന്റർ മെയിന്റനൻസ് നടക്കുന്നതിനാൽ ട്രഷറി സേവനങ്ങൾ തടസ്സപ്പെടും
തിരുവനന്തപുരം: ട്രഷറി ഡാറ്റാ സെന്റർ മെയിന്റനൻസ് സേവനങ്ങൾ താത്കാലികമായി തടസപ്പെടും.സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂൺ 25 രാത്രി 10 മുതൽ ജൂൺ 26 രാവിലെ 1 മണി വരെ ടി.എസ്.ബി. ഓൺലൈൻ, ഇ-ട്രഷറി ഉൾപ്പെടെയുള്ള ട്രഷറി സേവനങ്ങൾ ലഭ്യമാകില്ല.

