headerlogo
breaking

മഞ്ഞകാർഡുകൾക്ക് അരി വിഹിതം കുറയും

അന്ത്യോദയ അന്നയോജന മഞ്ഞകാർഡുകൾക്ക് ആളൊന്നിന് 7 കിലോ അരി വീതമാണ് ലഭിക്കുക

 മഞ്ഞകാർഡുകൾക്ക് അരി വിഹിതം കുറയും
avatar image

NDR news

26 Jun 2026 07:17 AM

ന്യൂഡല്‍ഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും.

നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ അരി നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7കിലോ ഗ്രാം വീതം നല്‍കും. എന്നാല്‍, ഒരുകുടുംബത്തിന് ലഭിക്കാവുന്ന പരമാവധി അരി 35 കിലോ തന്നെയായി തുടരും. ഈ നടപടി കേരളത്തിലെ പല അണുകുടുംബങ്ങളെയും ബാധിക്കും

NDR news
26 Jun 2026 07:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents