headerlogo
breaking

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യപിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി.

 എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യപിച്ചു.
avatar image

NDR news

27 Jun 2026 04:19 PM

കൊച്ചി: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് ഫാർമസി പൊതുപ്രവേശന പരീക്ഷ (KEAM 2027 ) യുടെ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 64759 പേർ യോഗ്യത നേടി. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും കരസ്ഥമാക്കി. കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും തൃശ്ശൂർ സ്വദേശിനി വിസ്മയ കെ ആർ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ അലോട്ട്മെന്റ് ജൂലൈ എട്ടിന് നടക്കുന്നതാണ്.

NDR news
27 Jun 2026 04:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents