headerlogo
breaking

ഏറ്റുമാനൂർ ക്ഷേത്രത്തിലും സ്വർണ്ണം മറ്റിയതായി പരാതി.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സ്വർണ്ണപ്പാളിയിലുള്ള സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി.

 ഏറ്റുമാനൂർ ക്ഷേത്രത്തിലും സ്വർണ്ണം മറ്റിയതായി പരാതി.
avatar image

NDR news

27 Jun 2026 12:31 PM

കൊ​​​​ച്ചി: ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പൊ​​​​തി​​​​ഞ്ഞി​​​​രു​​​​ന്ന സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ള്‍ക്കി​​​​ടെ സ്വ​​​​ര്‍ണ​​​​പ്പാ​​​​ളി​​​​ക​​​​ള്‍ മാ​​​​റ്റി ചെ​​​​മ്പ് പോ​​​​ലു​​​​ള്ള മൂ​​​​ല്യം കു​​​​റ​​​​ഞ്ഞ ലോ​​​​ഹ​​​​ങ്ങ​​​​ള്‍ സ്ഥാ​​​​പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി.

        എ.​​​​ജി. പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍ എ​​​​ന്ന ഭ​​​​ക്ത​​​​ന്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍സ് ആ​​​​ന്‍ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍ ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന പ​​​​രി​​​​ശോ​​​​ധി​​​​ച്ച് റി​​​​പ്പോ​​​​ര്‍ട്ട് ന​​​​ല്‍കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി.​​​​ ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

      ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളും ഏ​​​​ഴ​​​​ര​​​​പ്പൊ​​​​ന്നാ​​​​ന​​​​യും നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും സ്വ​​​​ര്‍ണ​​​​ത്തി​​​​ന്‍റെ തൂ​​​​ക്ക​​​​വും നി​​​​ല​​​​വാ​​​​ര​​​​വും മ​​​​റ്റും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ന്‍ സ്വ​​​​ര്‍ണ​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​ന്‍റെ സേ​​​​വ​​​​നം തേ​​​​ടാ​​​​നും നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.ഹ​​​​ര്‍ജി ജൂ​​​​ലൈ 31ന് ​​​​ വീണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

NDR news
27 Jun 2026 12:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents