headerlogo
breaking

വയനാട് കള്ളാടി തുരങ്ക പാത ദുരന്തം കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം

വായനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ 18 പേരെ കാണാതായെന്ന് പുതിയ വിവരം

 വയനാട് കള്ളാടി തുരങ്ക പാത ദുരന്തം കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം
avatar image

NDR news

08 Jul 2026 02:49 PM

കൽപ്പറ്റ : വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ​ത് പ​തി​നെ​ട്ട് പേ​രെ​യാ​ണെ​ന്ന് പു​തി​യ വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​ക്കി.എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, ഫോ​റ​സ്റ്റ്, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

      ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ച ലേ​ബ​ര്‍ ക്യാ​മ്പി​ലെ ഷെ​ഡ്ഡു​ക​ൾ ത​ക​ർ​ന്നിട്ടുണ്ട്.

NDR news
08 Jul 2026 02:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents