headerlogo
breaking

പ്രിയ ഗായിക എസ് ജാനകി അന്തരിച്ചു.

പ്രീയപ്പെട്ട തെന്നിന്ത്യൻ പിന്നണി ഗായിക എസ് ജാനകി (88)വിടവാങ്ങി.

 പ്രിയ ഗായിക എസ് ജാനകി അന്തരിച്ചു.
avatar image

NDR news

11 Jul 2026 09:01 PM

മൈസൂരു : പ്രീയപ്പെട്ട വിഖ്യാത ഗായിക എസ് ജാനകി (88)അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1938 ഏപ്രിൽ 23 ന് ആന്ത്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജനനം. ആറു പതിറ്റാണ്ടോളം സിനിമ സംഗീത ലോകത്തെ വിസ്മയിപ്പിച്ച അപൂർവ പ്രതിഭ. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

         മലയാളികൾ എന്നും ഓർക്കുന്ന ഒരു പാട് ഗാനങ്ങൾ അവശേഷിപ്പിച്ചാണ് പ്രീയപ്പെട്ട ഗായിക വിട പറഞ്ഞത്. 

തളിരിട്ട കിനാക്കൾ...... അഞ്ജന കണ്ണെഴുതി....

ഇന്ദുപുഷ്പം....

ഒരുപാട്ടുപാടു....

സൂര്യകാന്തി....

ഉണരു വേഗം....

ആ നിമിഷത്തിന്റെ നിർവൃതിയിൽ....

മഞ്ഞണി കൊമ്പിൽ ....

നാഥാ നീവരും കാലൊച്ച....

 തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന ഒരു പാട് ഗാനങ്ങൾ തന്നിട്ടാണ് പ്രീയപ്പെട്ട ഗായിക നമ്മോട് വിടപറഞ്ഞത്.

NDR news
11 Jul 2026 09:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents