headerlogo
breaking

പി എസ് സി പരീക്ഷകൾ മാറ്റി

ശക്തമായ മഴ നിലനില്ക്കുന്നതിനാൽ പി എസ് സി പരീക്ഷകൾ മാറ്റി

 പി എസ് സി പരീക്ഷകൾ മാറ്റി
avatar image

NDR news

03 Aug 2026 03:52 PM

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 04.08.2026, 05.08.2026, 06.08.2026, 10.08.2026 എന്നീ തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ Online, OMR പരീക്ഷകളും മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് മാറ്റി വച്ചതായി അറിയിക്കുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

NDR news
03 Aug 2026 03:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents