തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീപിടുത്തം
മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ പിടുത്തം. നിർമ്മാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞും വാർഡ് ഉൾപ്പെട്ട ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് വൈകിട്ട് കറുത്ത പുക കണ്ടിട്ടാണ് തീ പിടിച്ചത് അറിയുന്നത്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പുക പടർന്നു . ആളപായമില്ല

