കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു നേരെ ആക്രമണം
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർക്ക് നേരെ ആക്രമണം
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർക്ക് നേരെ ആക്രമണം. സി പി ഐ എം പ്രവർത്തകരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ പ്രസിഡന്റിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്തിൽ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ആക്രമണത്തിലെത്തിയതെന്ന് കണക്കാക്കുന്നു.

