headerlogo
breaking

തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

തിരുവനന്തപുരം ഡി പി എം എസ് ആശുപത്രിയുടെ ഫയർ റൂമിലാണ് തീപിടുത്തം ഉണ്ടായത്

 തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം
avatar image

NDR news

03 Sep 2026 02:19 PM

തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. ഡിപിഎംഎസ് ആശുപത്രിയുടെ ഫയർ റൂമിലാണ് തീപിടിത്തം പ്രത്യക്ഷപ്പെട്ടത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് തീണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയിലൂടെയേ അറിയാനാകു.

NDR news
03 Sep 2026 02:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents