headerlogo
breaking

രാജ്യവ്യാപകമായി ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ആഴ്ചയിൽ അഞ്ചുദിവസം പ്രവർത്തിദിനം ആക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു

 രാജ്യവ്യാപകമായി ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
avatar image

NDR news

11 Sep 2026 08:28 AM

ന്യൂഡൽഹി: ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം പ്രവൃത്തിദിനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് അസോസിയേഷനുകള്‍ സമരം നടത്തുന്നത്. രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായകചതുര്‍ഥി അവധിയായതിനാല്‍ 4 ദിവസം വരെ ബാങ്ക് അവധിയാകും

NDR news
11 Sep 2026 08:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents