headerlogo
breaking

Palliyath Kuni town was cleaned.

svachathaahi sevaa suchithwa kaambayinte bhagamaayi palliyathu kuni town sucheekaranam panchaayathaprasi. shaija murali udghaadanam cheythu.

 Palliyath Kuni town was cleaned.
avatar image

NDR news

02 Oct 2026 03:06 PM

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്വച്ഛതാഹി സേവാ ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി പള്ളിയത്ത് കുനി ടൗൺ ശുചീകരണത്തിൻ്റെയും സൗന്ദര്യവത്ക്കരണത്തിൻ്റെയും ഭാഗമായി ടൗൺ ശുചീകരിക്കുകയും ചെടികൾ നട്ടുപിടിപ്പിയുകയും ചെയ്തു ബഹു: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു ആവശ്യമായ അലങ്കരചെടികൾ വാർഡ് മെമ്പർ സി.കെ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു വാർഡ് മെമ്പർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഷാജി പി.എം സ്വാഗതം പറഞ്ഞു പി.വി സലീം ഷഫീഖ് പി.എം രാജൻ തുടങ്ങിയവർ സംസാരിച്ചു നവംബർ ഒന്നിന് പള്ളിയത്ത് കുനി ടൗൺ പൂർണ്ണമായും സൗന്ദര്യവത്ക്കരണം പൂർത്തിയാക്കുമെന്ന് സംഘാടകർ അറിയിച്ചു

NDR news
02 Oct 2026 03:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents