headerlogo
business

ഉള്ള്യേരിയിൽ സംരഭകത്വ സെമിനാർ സംഘടിപ്പിച്ചു

120 പേർ സെമിനാറിൽ പങ്കെടുത്തു

 ഉള്ള്യേരിയിൽ സംരഭകത്വ സെമിനാർ സംഘടിപ്പിച്ചു
avatar image

NDR News

01 Jun 2022 05:46 AM

ഉള്ളിയേരി :ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സംരംഭകത്വ സെമിനാർ പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു.120 പേർ സെമിനാറിൽ പങ്കെടുത്തു.  വൈ-പ്രസി. എൻ എം.ബാലരാമൻ ആധ്യക്ഷ്യം വഹിച്ചു. ഒ.വി. ശ്രീനിവാസൻ , കെ.ഹരിദാസ്, വി. അജിത്കുമാർ ,റഹിമുദ്ദീൻ എന്നിവർ ക്ലാസ്സെടുത്തു.

      ചന്ദ്രികാ പൂമരത്തിൽ, കെ.ബീന, സുകുമാരൻ കെ ടി , വി. വാസുദേവൻ, ഒള്ളൂർ ദാസൻ, എ കെ. മണി, മോൻസി വർഗ്ഗീസ്, എന്നിവർ സംസാരിച്ചു.
 സൽവ പർവിൻ (ഗ്രാമ പഞ്ചായത്ത് വ്യവസായ ഇന്റേൺ) നന്ദി രേഖപ്പെടുത്തി.

NDR News
01 Jun 2022 05:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents