headerlogo
business

ഉള്ളിയേരി ഫെസ്റ്റ്; ബംബർ സമ്മാന നറുക്കെടുപ്പ് നടത്തി

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അജിത ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി ഫെസ്റ്റ്; ബംബർ സമ്മാന നറുക്കെടുപ്പ് നടത്തി
avatar image

NDR News

20 Jun 2023 05:52 PM

ഉള്ളിയേരി: ഉള്ളിയേരി ഫെസ്റ്റ് വ്യാപാരോത്സവത്തിന്റ ഭാഗമായി നടന്ന ബംബർ സമ്മാന നറുക്കെടുപ്പ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അജിത ഉദ്ഘാടനം ചെയ്തു. കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

       കെ.എം. ബാബു, വി.കെ. കാദർ, ഖാദർ മാതാപ്പള്ളി, കെ.പി. സുരേന്ദ്രനാഥ്‌, സി.കെ. മൊയ്‌തീൻ കോയ എന്നിവർ സംസാരിച്ചു. സി.എം. സന്തോഷ്‌ സ്വാഗതവും, വി.എസ്. സുമേഷ് നന്ദിയും പറഞ്ഞു.

       കെ. സോമൻ, ടി.പി. മജീദ്, ജംഷിദ് ഉണ്ണി, റിയാസ് ഷാലിമാർ, രമേശൻ അമൃത, രാജൻ ശ്രീകല എന്നിവർ സന്നിഹിതരായിരുന്നു.

NDR News
20 Jun 2023 05:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents