headerlogo
business

ഉള്ളിയേരി ഫെസ്റ്റ് വ്യാപാരോത്സവം; ബംബർ സമ്മാനം വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അജിത ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി ഫെസ്റ്റ് വ്യാപാരോത്സവം; ബംബർ സമ്മാനം വിതരണം ചെയ്തു
avatar image

NDR News

16 Aug 2023 09:38 AM

ഉള്ളിയേരി: ഉള്ളിയേരി ഫെസ്റ്റിന്റെ ഭാഗമായി നടന്ന വ്യാപാരോത്സവത്തിന്റെ ബംബർ സമ്മാന വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അജിത ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ.എം. ബാബു അധ്യക്ഷത വഹിച്ചു.

      കെ.വി.വി.ഇ.എസ്. പ്രസിഡന്റ്‌ കെ. മധുസൂദനൻ, കെ.എസ്.വി.വി.എസ്. പ്രസിഡന്റ്‌ സി.കെ. മൊയ്‌തീൻ കോയ, കെ.എച്ച്.ആർ.എ. സെക്രട്ടറി അബ്ദുൽ ഖാദർ മാതപ്പള്ളി കെ.വി.വി.ഇ.എസ്. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കദർ, കെ.പി. കുമാരൻ എന്നിവർ സംസാരിച്ചു. കെ.വി.വി.ഇ.എസ്. സെക്രട്ടറി സി. എം. സന്തോഷ്‌ സ്വാഗതവും, കെ.വി.വി.ഇ.എസ്. ട്രഷർ വി.എസ്. സുമേഷ് നന്ദിയും പറഞ്ഞു.

NDR News
16 Aug 2023 09:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents